വാര്‍ത്തകള്‍,
വിശകലനങ്ങള്‍,
ചോദിച്ചു വാങ്ങേണ്ട
പാക്ക്,മൈദ, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
വിത്ത്,വളം, സര്‍ക്കാര്‍
വിശക്കുന്ന നേരത്തെ
അയ്യപ്പന്‍പ്പാട്ട്,
സ്ഥാനം തെറ്റുമ്പോഴുള്ള
നിലവിളികള്‍,കൂവലുകള്‍,ഒച്ചപ്പാടുകള്‍
ഇടവേളകളില്‍ തള്ളികയറ്റുന്ന ഒരിക്കലും മുഴുമിക്കാത്ത സംഗീതം,
ഇടക്കൊരു ഡല്‍ഹി റിലേ,
..ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു റേഡിയോയായിരുന്നു,
വാര്‍ത്തകള്‍
ചര്‍ച്ചകള്‍
വാഗ്വാദങ്ങള്‍.
ചോദിച്ചു വാങ്ങേണ്ട
മൈദ, പാക്ക്, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
സര്‍ക്കാര്‍, വിത്ത്,വളം,
ഒരിക്കലും ശരിയാവാത്ത ഇരമ്പലുകള്‍,അസ്വാസ്ഥ്യങ്ങള്‍, കാലാവസ്ഥാ അറിയിപ്പുകള്‍.
പാതിരാനാടകങ്ങള്‍,
വയലോ? വീടോ?
അടിച്ചും കത്തിച്ചും ബൌണ്ടറി കടത്തിയ സിക്സറുകളുടെ, റോക്കറ്റുകളുടെ,
ആദിവാസി സമരങ്ങളുടെ ആഘോഷങ്ങള്‍,
ഇടക്കെപ്പഴൊ രാത്രികളില്‍ വിദേശത്തവിടെ നിന്നോ സംപ്രേഷണം ചെയ്യപ്പെടുന്ന
മുഖം മറന്നു തുടങ്ങിയ
ശബ്ദരേഖകള്‍,
ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു നല്ല കേള്‍വിക്കാരനായിരുന്നു
വിശകലനങ്ങള്‍,
ചോദിച്ചു വാങ്ങേണ്ട
പാക്ക്,മൈദ, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
വിത്ത്,വളം, സര്‍ക്കാര്‍
വിശക്കുന്ന നേരത്തെ
അയ്യപ്പന്‍പ്പാട്ട്,
സ്ഥാനം തെറ്റുമ്പോഴുള്ള
നിലവിളികള്‍,കൂവലുകള്‍,ഒച്ചപ്പാ
ഇടവേളകളില്‍ തള്ളികയറ്റുന്ന ഒരിക്കലും മുഴുമിക്കാത്ത സംഗീതം,
ഇടക്കൊരു ഡല്‍ഹി റിലേ,
..ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു റേഡിയോയായിരുന്നു,
വാര്‍ത്തകള്‍
ചര്‍ച്ചകള്‍
വാഗ്വാദങ്ങള്‍.
ചോദിച്ചു വാങ്ങേണ്ട
മൈദ, പാക്ക്, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
സര്‍ക്കാര്‍, വിത്ത്,വളം,
ഒരിക്കലും ശരിയാവാത്ത ഇരമ്പലുകള്‍,അസ്വാസ്ഥ്യങ്ങള്‍, കാലാവസ്ഥാ അറിയിപ്പുകള്‍.
പാതിരാനാടകങ്ങള്‍,
വയലോ? വീടോ?
അടിച്ചും കത്തിച്ചും ബൌണ്ടറി കടത്തിയ സിക്സറുകളുടെ, റോക്കറ്റുകളുടെ,
ആദിവാസി സമരങ്ങളുടെ ആഘോഷങ്ങള്‍,
ഇടക്കെപ്പഴൊ രാത്രികളില്‍ വിദേശത്തവിടെ നിന്നോ സംപ്രേഷണം ചെയ്യപ്പെടുന്ന
മുഖം മറന്നു തുടങ്ങിയ
ശബ്ദരേഖകള്‍,
ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു നല്ല കേള്‍വിക്കാരനായിരുന്നു
Achachan paralokathirunnu prabhatha geetham paripadi kelkkunnu ..pore
ReplyDeleteകാഴ്ച്ചകളുടെ മറിമായത്തിൽ അലിഞ്ഞില്ലാതാവുന്ന നന്മയുടെ ശബ്ദ്ദവീചികൾ.ഹൃദയാകാശവാണികൾ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ഉറുമ്പേ
ReplyDeleteസുഖമാണോ?
ഉറുമ്പ് അച്ചാച്ചനെ കടിച്ചു.. ഹും..!! ;)
ReplyDelete