നാളെ
എണീറ്റത് മുതല്‍
ബാക്കിനിര്‍ത്തിയതെല്ലാം
ഓര്‍ത്ത് ചെയ്യാന്‍ തുടങ്ങണം
ആദ്യം ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം
ആദ്യം ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം
പിന്നെ ഇവിടെ
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം
എന്നിട്ട് വേണം
ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കാന്‍ ....
കൊള്ളാം......ആശംസകള്‍
ReplyDelete:)
ReplyDeleteഉറുമ്പേ എന്നെ ..ഇത്ര രത്നച്ചുരുക്കുത്തിലൊരുകവിത ഞെട്ടിച്ചു കളയുന്നതാദ്യം
ReplyDeleteഅല്‍ഷിമേഴ്സ് ഒരു വീക്നെസ്സ് ആണെന്ന് തോന്നുന്നു, മി. ഉറുമ്പേ? :P
ReplyDeleteആഹാ... നന്നായിട്ടുണ്ടല്ലോ..
ReplyDeleteഇത് വെറും ഉറുമ്പല്ലാ...!!!
ReplyDeleteപുളിയുറുമ്പാ... :)
അഭിനന്ദനങ്ങള്‍
അല്‍ഷിമേഴ്സ്
ReplyDeleteമെര്‍ലിന്‍ മന്രോയുടെ കാര്യത്തില്‍ മറവിയൊന്നുമില്ല. നന്നായി
ReplyDeleteമര്‍ലിന്‍ മണ്‍റോയുടെ കാര്യത്തില്‍ വല്ല മറവിയുമുണ്ടോന്ന് നോക്ക്യേ...!!
ReplyDeleteഇന്റര്‍നാഷണല്‍ ഗെഡ്യേ
nallath.....
ReplyDeleteThis comment has been removed by the author.
ReplyDelete