Tuesday, 26 March 2013

ബോഡിംഗ് സ്കൂൾ
-------------------------------------------
ജീവിതം ഒരു
ബോഡിംഗ് സ്കൂളാണ് ...

വെക്കെഷനുകള് ,
വിളിച്ചുകൊണ്ടു പോകാൻ
ആരുമില്ലെന്ന
ഓർമപ്പെടുത്തലാണ് ...

2 comments:

  1. ഇത്രേം ബല്യ ഫിലോസഫി വേണോ ചോണാ?
    അങ്ങട്ടു ദഹിക്കുന്നില്ലല്ലോ..

    ReplyDelete