നടക്കണമെനിക്ക്, ഉറുമ്പിനെ പോലെ, തറയും ചുമരും, തിരിച്ചറിയാനാകാതെ , രാത്രിയും പകലും, കണ്ടാലറിയാതെ, ഭാരങ്ങളൊക്കെയും, ഭക്ഷണമാക്കികൊണ്ട്!..
ചുരുങ്ങിയ വരികളിൽ കുഞ്ഞേച്ചിയുടെ ജീവിതം.. നന്നായി
'ഓപ്പോൾ' എന്നൊരു സിനിമയുണ്ട്. ശ്രീമതി.മേനക ടൈറ്റിൽ റോളിൽ അഭിനയിച്ചത്.അതോർമ്മ വന്നു, ഈവരികൾ വായിച്ചപ്പോൾ. നല്ല കവിത. ശുഭാശംസകൾ...
കുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
നന്നായി
oru kochu valiya kavitha...nannayi. asamsakal
പല സദ്യക്കും അപ്പുറം നില്കുന്ന ഒരു നിഷ്കളങ്കമായ മണ്ണപ്പം അതിന്റെ രുചി കൊണ്ട് വന്ന ഒരു കുഞ്ഞു ചോനനുരുമ്പ് മഴ പെയ്യുമ്പോഴും കുഞ്ഞേച്ചി മഴ നനയുകയായിരുന്നു വായിച്ചപ്പോൾ ഞങ്ങളും കണ്ണീമഴയിൽ
കുഞ്ഞേടത്തി യും ഓപ്പോള്‍ ഉം ഓര്‍ത്തു...
ചുരുങ്ങിയ വരികളിൽ കുഞ്ഞേച്ചിയുടെ ജീവിതം.. നന്നായി
ReplyDelete'ഓപ്പോൾ' എന്നൊരു സിനിമയുണ്ട്. ശ്രീമതി.മേനക ടൈറ്റിൽ റോളിൽ അഭിനയിച്ചത്.അതോർമ്മ വന്നു, ഈ
ReplyDeleteവരികൾ വായിച്ചപ്പോൾ. നല്ല കവിത.
ശുഭാശംസകൾ...
കുഞ്ഞേടത്തിയെത്തന്നെയല്ലോ
ReplyDeleteഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
നന്നായി
ReplyDeleteoru kochu valiya kavitha...nannayi. asamsakal
ReplyDeleteപല സദ്യക്കും അപ്പുറം നില്കുന്ന ഒരു നിഷ്കളങ്കമായ മണ്ണപ്പം അതിന്റെ രുചി കൊണ്ട് വന്ന ഒരു കുഞ്ഞു ചോനനുരുമ്പ് മഴ പെയ്യുമ്പോഴും കുഞ്ഞേച്ചി മഴ നനയുകയായിരുന്നു വായിച്ചപ്പോൾ ഞങ്ങളും കണ്ണീമഴയിൽ
ReplyDeleteകുഞ്ഞേടത്തി യും ഓപ്പോള്‍ ഉം ഓര്‍ത്തു...
ReplyDelete