Monday, 25 June 2012

ചിലന്തി



വലയില്‍
വീണ ഇരയെ
വരിഞ്ഞുകെട്ടാന്‍ ,
ഇരച്ചടുത്തപോഴാണറിഞ്ഞത്,
ഈ വട്ടം
കുരുങ്ങിയത് ,
തന്റെ
കുഞ്ഞായിരുന്നെന്ന്‍.
...
വലയുടെ നിയമം
പക്ഷെ ,
ആരായിരുന്നാലും
വീണതിനെ ,
വരിഞ്ഞു കുത്തി
കൊല്ലണമെന്നത്രെ!.

3 comments:

  1. അവനവനു നല്‍കിയിരിക്കുന്ന കര്‍മ്മ പദങ്ങളിലുടെ സഞ്ചരിച്ചു മുന്നേറാന്‍ പ്രകൃതി നല്‍കിയ ജനമങ്ങള്‍
    കവിതയുടെ ചിന്തനം ഇഷ്ടമായി

    ReplyDelete
  2. വലയിൽ ആരും വീഴാം. വലകൾ തീർക്കുമ്പോൾ ഓർക്കേണ്ട സത്യം.
    ആശംസകൾ.

    ReplyDelete