Thursday, 28 June 2012

കുഴിമാടങ്ങള്‍ കേള്‍ക്കാനിരിക്കുന്നത് ...




പിറക്കാനിരിക്കുന്നവര്‍,
നമ്മുടെ 
കുഴിമാടങ്ങള്‍ നോക്കി ,
വിളിച്ചു പറയുമായിരിക്കും ,
പെറ്റമ്മയെ
വിഷം കൊടുത്ത്
കൊല്ലാനിട്ട്,
നാണമില്ലാതെ ,
അവളുടെ
വരണ്ടുണങ്ങിയ ,
തോലിനടിയില്‍,
ഒന്നുമറിയാതെ
കിടന്നുറങ്ങുന്നോര്‍ ....!

3 comments:

  1. ഇത്തിരി കൂടിപ്പോയി....

    ReplyDelete
  2. ഉടല്‍ നാടകത്തിലെ വിതൂഷകന്‍
    കിടന്നിട്ടു തുപ്പുന്നു ജീവിത ചക്രങ്ങളുടെ വ്യസമറിയാതെ
    വ്യസനതോറെ പറയട്ടെ ഇത്രയും വേണമായിരുന്നോ

    ReplyDelete