Thursday, 5 July 2012

വെളിച്ചം കുഴിച്ചുമൂടിയ നിഴലുകള്‍ ...!



വെളിച്ചം
വരുമ്പോള്‍
ഇരുണ്ട നിഴലുകള്‍
വിറച്ച് ,
വിളറി വെളുത്ത്,
മണ്ണിലേക്ക് ചേരും

വികസനം
വരുമ്പോള്‍
വയറൊട്ടിയെന്റെ
കറുത്ത മക്കളും ..

3 comments:

  1. കറുത്തതൊക്കെ വികസിച്ച് വെളുക്കും..

    ReplyDelete
  2. വെളിച്ചം വരുമ്പോള്‍ കറുത്തത് ഒളിച്ചേ പറ്റുകയുള്ളു
    പക്ഷെ അവന്റെ സാന്നിധ്യം അവിടെത്തന്നെ കാണും
    താല്‍കാലികമായ തിരോദ്ധനം

    ReplyDelete
  3. നല്ല ഭാവനയാണ്യ്

    ReplyDelete