Sunday 19 May 2013

കുഞ്ഞേച്ചി മഴയാണ്

കുഞ്ഞേച്ചി ഒരു മഴയാണ് ,
കവിളിലൂടെന്റെ 
ഉള്ളു ചോർന്നൊലിക്കുമ്പോൾ, 
മണ്ണിന്റെ മണമുള്ള നെഞ്ചോടു ചേർത്ത് ,
കണ്ണുനീരത്രയും ഊറ്റിയെടുത്ത് ,
മാറിയിരുന്ന് തേങ്ങി കരയുന്നത് കാണാം ...

7 comments:

  1. ചുരുങ്ങിയ വരികളിൽ കുഞ്ഞേച്ചിയുടെ ജീവിതം.. നന്നായി

    ReplyDelete
  2. 'ഓപ്പോൾ' എന്നൊരു സിനിമയുണ്ട്. ശ്രീമതി.മേനക ടൈറ്റിൽ റോളിൽ അഭിനയിച്ചത്.അതോർമ്മ വന്നു, ഈ
    വരികൾ വായിച്ചപ്പോൾ. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
  3. കുഞ്ഞേടത്തിയെത്തന്നെയല്ലോ
    ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം

    ReplyDelete
  4. oru kochu valiya kavitha...nannayi. asamsakal

    ReplyDelete
  5. പല സദ്യക്കും അപ്പുറം നില്കുന്ന ഒരു നിഷ്കളങ്കമായ മണ്ണപ്പം അതിന്റെ രുചി കൊണ്ട് വന്ന ഒരു കുഞ്ഞു ചോനനുരുമ്പ് മഴ പെയ്യുമ്പോഴും കുഞ്ഞേച്ചി മഴ നനയുകയായിരുന്നു വായിച്ചപ്പോൾ ഞങ്ങളും കണ്ണീമഴയിൽ

    ReplyDelete
  6. കുഞ്ഞേടത്തി യും ഓപ്പോള്‍ ഉം ഓര്‍ത്തു...

    ReplyDelete