ഓരോ പുഴയും
പുറകിലേക്കൊഴുകാന്‍
കൊതിക്കുന്നുണ്ട്,
എല്ലാ വേരുകളും
വിത്തിലേക്കിറങ്ങുന്നതും
കാത്തിരിക്കുന്ന പോലെ,
ഓരോ കുഴിച്ചെടുക്കലും
നികത്തിക്കൊണ്ട്,
മറന്നുമുങ്ങിയവരെയെല്ലാം
തിരിച്ചെടുത്തുകൊണ്ട്,
മുറിച്ചുമാറ്റിയവരെയെല്ലാം
തിരിച്ചുവിളിച്ചുകൊണ്ട്,
പുറകിലേക്ക് മാത്രം
ചവിട്ടാവുന്ന സൈക്കിളില്‍
ഞാനും നീയും
ഭൂതകാലത്തേക്കുരുളാന്‍
കൊതിച്ചപോലെത്തന്നെ..
പുറകിലേക്കൊഴുകാന്‍
കൊതിക്കുന്നുണ്ട്,
എല്ലാ വേരുകളും
വിത്തിലേക്കിറങ്ങുന്നതും
കാത്തിരിക്കുന്ന പോലെ,
ഓരോ കുഴിച്ചെടുക്കലും
നികത്തിക്കൊണ്ട്,
മറന്നുമുങ്ങിയവരെയെല്ലാം
തിരിച്ചെടുത്തുകൊണ്ട്,
മുറിച്ചുമാറ്റിയവരെയെല്ലാം
തിരിച്ചുവിളിച്ചുകൊണ്ട്,
പുറകിലേക്ക് മാത്രം
ചവിട്ടാവുന്ന സൈക്കിളില്‍
ഞാനും നീയും
ഭൂതകാലത്തേക്കുരുളാന്‍
കൊതിച്ചപോലെത്തന്നെ..
എല്ലാവരും നഷ്ടപ്പെട്ടവയെ ഓര്‍ത്ത് നോമ്പരപ്പെടുന്നു..
ReplyDeleteസ്വപ്നങ്ങൾ മുന്നോട്ട് നടത്തുന്നു, ഓർമ്മകൾ പിന്നിലേക്ക് നടത്തുന്നു.
ReplyDeleteനല്ലൊരു കവിത
ശുഭാശംസകൾ.....
നല്ല കവിതകളാണല്ലോ എല്ലാം. കണ്ടെത്താൻ വൈകി... തുടരുക... ആശംസകൾ...
ReplyDeleteഇരുട്ട് തെളിക്കാൻ പാററിയ ഒരു ടോർച്ച് തേടുന്നു ഞാൻ
ReplyDeleteഇരുട്ട് തെളിക്കാൻ പാററിയ ഒരു ടോർച്ച് തേടുന്നു ഞാൻ
ReplyDelete